Thursday, September 10, 2009

I am a girl

I AM A GIRL

They all want them
They all want boys
And I’m not one
So I suffer.

It really hurts.
When people say
Leave the boys, they’re boys
You being a girl did all these,
What a shame!
I’m exhausted!

They always say
Boys are stronger
But want us to do everything
They always say
Leave the boys, they’re boys
They don’t have to,
they are free
You are a girl, so you have to.

They tease us
They discriminate
Then they say
You have equal rights
Still you want more.

The decreasing sex ratio
Increasing assaults
Underfed girl children
Exemplify our condition.

This is truth
And its not fair
We will revolt
Until they dare
To realize we are to be respected
And treated equal, not just said to be so.

-Ardhraprakash

(wrote in
Class X, 2009)

Saturday, August 8, 2009

അമ്മ മലയാളം

ആദ്യമായ്‌ ചൊല്ലിയ ഭാഷ മലയാളം
ആദ്യമായ്‌ ഉരുവിട്ട വാക്ക്‌ അമ്മ
തപ്പിത്തടഞ്ഞും വിക്കിപറഞ്ഞും
ചെറു തെറ്റുകള്‍ കൊണ്ട്
പൊട്ടി ചിരിപ്പിച്ചും
ഞാന്‍ പഠിച്ചു എന്റെ മലയാള ഭാഷ

കാതിനു കുളിരും മനസ്സിന്നു പുളകവും
മലയാള ഭാഷ എനിക്കുനല്കി
ചെളിയില്‍ കുളിച്ചും ഓടി കളിച്ചും
വളര്‍ന്നപ്പോള്‍ മലയാളം പ്രിയ ഭാഷയായി

പിന്നെ എപ്പോഴി ഭാഷ നികൃഷ്ടമായി ?

പരദേശി ഭാഷ തന്‍ 'ഫാറ്റ് ഫ്രീ' മാധുര്യത്തെ
കടലോളം സ്നേഹിച്ചു പരിഷ്കാരിയായ്‌
മറന്നു നടന്നു തിരിഞ്ഞു നോക്കാതെ
ഉയരങ്ങളിലേയ്ക്കവന്‍ നോട്ടമിട്ടു

എങ്കിലും
ദുഃഖത്തില്‍
സ്വപ്നത്തില്‍
ചിന്തയില്‍
ഞാനറിയാതെന്‍ ഭാഷയുണ്ട്
കാരണം,
കുഞ്ഞു മറന്നാലും അമ്മ മറക്കില്ല കുഞ്ഞിനെ,
എന്‍ ഭാഷ എന്നെയെന്നപോലെ

(wrote in
std x - august - 2009)

Rocks

I am the dark and huge rock
so hard, yet, not so hard at heart.

I am formed through ages
but crushed into rubbles in seconds.
still I don't complain,
as I am so hard, yet, not so hard at heart.

once I thought I was the strongest,
but when I was crushed,
when my feelings were crushed,
I understood I was just dust.
still I don't complain
as I am so hard, yet, not so hard at heart.

you slept on my lap
you hit on my back
you crippled me
you lamed me
still I never utter a word
as I am hard, yet, not so hard at heart.

you made me God
you used me to settle scores
I am thrown at each other
but, I am helpless to prevent
myself from injuring you
as I am soft at heart, but still so hard outside.

I am the dark and huge rock
so hard yet not so hard at heart.

(wrote in
std ix - july - 2008)

Wednesday, August 5, 2009

കറുക്കുന്ന കാഴ്ചകള്‍

ജനിക്കുന്നതിനു മുന്‍പ് ദൈവം പറഞ്ഞു
'കാണേണ്ട, കാണേണ്ട നീ ഭുമിയിലെ ആ കറുത്ത കാഴ്ച്ചകള്‍'
ജനനത്തിനു ശേഷം വൈദ്യര്‍ പറഞ്ഞു
'കാണില്ല, കാണില്ല ഇവളീ ഭുമിയിലെ സുന്ദര കാഴ്ച്ചകള്‍ '

കണ്ടു ഞാന്‍ പക്ഷെ മനോരാജ്യങ്ങള്‍ ഒത്തിരി
കാണാത്തതോക്കെയും ഭാവനയില്‍ കണ്ടു ഞാന്
‍ശബ്ദങ്ങള്‍ എന്‍ കളിത്തോഴരായി
കണ്ണു തുറന്നപ്പോള്‍ പക്ഷെ കണ്ടതിരുട്ടു മാത്രം
കൂരിരുട്ടു മാത്രം

കാലം കടന്നു പോയി
വൈദ്യരും വന്നു പോയി
വൈമുഖ്യത്തോടെ ഞാന്‍ നിന്നു ചിരിച്ചപ്പോള്‍
‍എല്ലാരും എന്നെ നോക്കി കരഞ്ഞു

കാലവും മാറി
വൈദ്യരും മാറി
വൈദ്യശാസ്ത്രവും മാറി
എന്‍ കാലദോഷവും മാറി
പുതിയ വൈദ്യരെന്‍ കണ്ണില്‍ മിഴിച്ചു നോക്കി
മെല്ലെ ഒരു പുഞ്ചിരി ആ ചുണ്ടില്‍ വിരിഞ്ഞു വന്നു
'കാണേണ്ടേ, കാണേണ്ടേ നിനക്ക്
ഈ ഭുമിയിലെസുന്ദര കാഴ്ചകള്‍ ' ?
എന്നെ മയക്കി കിടത്തി അവര്‍
‍കണ്ണിലാ സുചി കയറ്റി ഇറക്കി
പരുത്തി തുണിയാല്‍ വരിഞ്ഞു കെട്ടി
പിന്നെ നാല്പതാം പക്കം അഴിച്ചു വച്ചു

കണ്ടു ഞാന്‍ കണ്‍ നിറയോളം
അതുവരെ കാണാതിരുന്ന
ആ കാഴ്ചകള്‍ ഒക്കെയും.
കണ്ടു ഞാന്‍ കണ്ടു ഞാന്‍ഭുമിയിലെ
ആ സുന്ദര കാഴ്ചകള്‍

കാലം കടന്നു പോയി
വര്‍ഷങ്ങള്‍ പറന്നു പോയി
വൈദ്യരോ പിന്നെ വന്നതില്ല
വന്നിരുന്നെങ്കില്‍ ഞാന്‍ ചൊല്ലിയേനെ
'കാണേണ്ട കാണേണ്ട എനിക്കീ ഭുമിയിലെ കറുത്ത കാഴ്ചകള്
‍ഈ കിരാത വാഴ്ച്ചകള്‍..........'

(wrote in
std VIII - october - 2007)

Tuesday, August 4, 2009

The Silver Moon

I always wonder what i would do,
if i had wings;
I would fly across the blue sky,
I dream, I wish myself flying
up and up and up the bright morning sky.

In sorrows I would fly around the sky,
for a ray of hope to touch my heart
with my tears falling like rain,
determined to create a flood.
I would fly at my fastest
for the cool wind to console me.

In my joys I would fly around the sky
sharing the blossoms of my joy
with my depressed friends
who lean over books and think my dreams a waste.

I would fly towards the setting sun
to clear one of my biggest doubts
'why does the sun hide in the ocean
from us during the night' ?
May be he goes to see the mermaids sing
or to see the glorious dolphins dance.

I would fly towards the silver Moon
To find the rabbit hidden there
Which stains the perfect silver Moon
To make children like us to stay
Awake and think all night,
‘Is uncle rabbit all alone there? ’

At once I remember, that they are just dreams
That would never come true
Maybe my friends are right and
My dreams are just waste
Still I prefer to dream myself
Flying up and up into the sky
Up and up into the sky
Into the dark nothingness andInto the dark nothingness.

(wrote in
std ix - july - 2008)